Question: (2025 World Games in Chengdu) ചെങ്ദു വേൾഡ് ഗെയിംസ് 2025-ൽ ചരിത്രത്തിൽ ആദ്യമായി ഇന്ത്യയ്ക്ക് വേണ്ടി വുഷുവിൽ മെഡൽ നേടിയ താരം ആര്?
A. സന്ധ്യ റാണി
B. നമ്രതാ ബാത്ര
C. അനുപമ മഹാജൻ
D. ദിപ്തി ദേശായി
Similar Questions
ഇന്ത്യയും യുണൈറ്റഡ് കിംഗ്ഡവും (UK) തമ്മിലുള്ള സംയുക്ത സൈനികാഭ്യാസമായ "അജയ വാരിയർ" ("Ajeya Warrior") എത്ര വർഷത്തിലൊരിക്കലാണ് (Biennial) നടത്തപ്പെടുന്നത്?
A. വർഷം തോറും
B. രണ്ട് വർഷത്തിലൊരിക്കൽ
C. മൂന്ന് വർഷത്തിലൊരിക്കൽ
D. നാല് വർഷത്തിലൊരിക്കൽ
കാർഷിക സേവനങ്ങൾക്ക് കൃഷിവകുപ്പ് ഏർപ്പെടുത്തിയ ആപ്പ്